ഹോം › കേരളം

കഴുത്തിലെ പാടുകൾ കണ്ട് സംശയം പ്രകടിപ്പിച്ച് ഡോക്ടർ; ചേർത്തലയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

By MJ Desk · 10 Apr 2025, 11:55 AM

ചേർത്തല കടക്കരപ്പള്ളിയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കടക്കരക്കപ്പള്ളി സ്വദേശി സുമി(53) യുടെ മരണത്തിലാണ് ഭർത്താവ് ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലെ പാടുകൾ ഡോക്ടർ കാണുകയായിരുന്നു ഇതോടെ മരണം കൊലപാതകമാണോയെന്ന സംശയം ഡോക്ടർ പോലീസിനോട് പങ്കുവെച്ചു. തുടർന്നാണ് ഭർത്താവ് ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›