ഹോം › കേരളം

അങ്കമാലിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

By MJ Desk · 28 Apr 2025, 12:31 PM

അങ്കമാലി ടൗണിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. കോതമംഗലം ആയക്കാട് തേലക്കാട്ട് വീട്ടിൽ വർഗീസിന്റെ ഭാര്യ ലില്ലിയാണ്(66) മരിച്ചത്. തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു അപകടം. വടക്കാഞ്ചേരിയിലേക്ക് പോകാനായി വാഹനത്തിൽ കയറുന്നതിന് റോഡ് മുറിച്ച് കടക്കവെയാണ് കാറിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ലില്ലിയെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›