ഹോം › കേരളം

എറണാകുളം പറവൂരിൽ ആന ഇടഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

By MJ Desk · 01 Mar 2025, 11:23 AM

എറണാകുളം വടക്കൻ പറവൂരിൽ ആനയിടഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് ആന ഇടഞ്ഞത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആനയെ തളയ്ക്കാനായിട്ടില്ല. പാപ്പാൻ ആനപ്പുറത്തുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ് അതേസമയം കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. ബ്ലോക്ക് 13ലെ ഷിജു, അമ്പിളി എന്നിവർക്കാണ് പരുക്കേറ്റത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›