ഹോം › കേരളം

കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തതിൽ തെറ്റില്ലെന്ന് ഇ പി ജയരാജൻ

By MJ Desk · 16 Aug 2024, 05:29 PM

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല. കെ കെ ശൈലജ എം.എൽ.എ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്നും ജയരാജൻ പറഞ്ഞു കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല. തെറ്റായ പ്രചാരണം ലതിക ചൂണ്ടിക്കാട്ടിയതാണ്. കോടതിയിൽ എല്ലാം അവതരിപ്പിക്കും. പോലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചു. കിട്ടിയ വിവരങ്ങൾ വെച്ചാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. സോഷ്യൽ മീഡിയയെ എല്ലാവരും വഴി വിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടന്നും ഇപി ജയരാജൻ പറഞ്ഞു. ദേശാഭിമാനിക്കെതിരെ നൽകിയ മാനനഷ്ട കേസിൽ ഹാജരാകുന്നതിനായി കണ്ണൂർ കോടതിയിൽ എത്തിയപ്പോഴാണ് ഇ.പി ജയരാജൻ പ്രതികരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan#kafir screenshot

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›