എറണാകുളത്ത് വിൽപ്പനക്കെത്തിച്ച 4000 കിലോ പഴകിയ മീൻ പിടികൂടി

എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. ബോട്ടിലെത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുമ്പോഴാണ് പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു മീൻ കൊണ്ടുവന്നത്. കോട്ടയത്ത്
 

എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. ബോട്ടിലെത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുമ്പോഴാണ് പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു മീൻ കൊണ്ടുവന്നത്.

കോട്ടയത്ത് നിന്നും ഇന്നലെയും 600 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു. വാഹനപരിശോധനക്കിടെയാണ് പഴകിയ മീൻ പിടിച്ചത്.