മലപ്പുറത്ത് രേഖകളില്ലാതെ കൊണ്ടുവന്ന 2.58 കോടി രൂപ പിടികൂടി

മലപ്പുറത്ത് രേഖകളില്ലാതെ കൊണ്ടുവന്ന 2.58 കോടി രൂപ പോലീസ് പിടികൂടി. താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയിൽ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവന്ന കാറും പോലീസ്
 

മലപ്പുറത്ത് രേഖകളില്ലാതെ കൊണ്ടുവന്ന 2.58 കോടി രൂപ പോലീസ് പിടികൂടി. താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയിൽ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പോലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു.