ഹോം › കേരളം

സിനിമ, സീരിയൽ നടനും നാടക പ്രവർത്തകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു

By MJ Desk · 04 Sep 2024, 11:30 AM

സിനിമ, സീരിയൽ നടനും സംവിധായകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി ജേതാവ് കൂടിയാണ്. റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനുമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും. 19 സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകൾക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു കിളിപ്പാട്ട്, അപ്പു, അയ്യർ ദ ഗ്രേറ്റ്, കഥാനായിക, ഷെവലിയാർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, ദയ, അതിജീവനം, വർണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗോത്രി തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#vp ramachandran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›