ഹോം › കേരളം

വനിതാ സഹകരണ സംഘത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

By MJ Desk · 19 Sep 2024, 11:46 AM

കോഴിക്കോട് ഉണ്ണികുളം വനിതാ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ മുൻ സെക്രട്ടറി അറസ്റ്റിൽ. സസ്‌പെൻഷനിലായ ഇയ്യാട് സ്വദേശിനി പികെ ബിന്ദുവിനെയാണ്(54) ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്ഷൻ കമ്മിറ്റിയുടെയും പരാതിയെ തുടർന്നാണ് നടപടി. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. സഹകരണ വകുപ്പിന്റെ അന്തിമ ഓഡിറ്റ് റിപ്പോർട്ട് വന്നാൽ മാത്രമേ തട്ടിപ്പിന്റെ യഥാർഥ ആഴം അറിയാനാകൂ എന്നാണ് പോലീസ് പറയുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെ റിമാൻഡ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#unnikulam vanitha society

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›