ഹോം › കേരളം

വയനാട് കമ്പമലയിൽ വീണ്ടും കാട്ടുതീ; ആരോ തീയിട്ടതാകാമെന്ന് ഡിഎഫ്ഒ

By MJ Desk · 18 Feb 2025, 03:23 PM

വയനാട് കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്നും കാട്ടുതീ പടർന്നുപിടിച്ചത്. ഫയർ ഫോഴ്‌സ് സംഘവും വനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് തീയണക്കാനുള്ള ശ്രമത്തിലാണ് തലപ്പുഴയിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും സ്വാഭാവികമായി പിടിച്ച തീയല്ല പടരുന്നതെന്നും മാനനന്തവാടി ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. ആരോ കത്തിച്ചെങ്കിൽ മാത്രമേ തീ ഇത്തരത്തിൽ പടരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ഉൾവനത്തിലെ 10 ഹെക്ടറോളം പുൽമേട് കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതേ സ്ഥലത്ത് ഇന്ന് വീണ്ടും തീ പടർന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›