തിരുവനന്തപുരത്ത് വിദേശ വനിതയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് വിദേശവനിതയെ മരിച്ച നിലയില് കണ്ടെത്തി. നെതര്ലാന്ഡ് സ്വദേശി സരോജിനി ജപ് കെയ്നെയാണ് വഴുതക്കാട്ടെ ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തിയത്. കഴിഞ്ഞ 12 വര്ഷമായി ഇവര് തിരുവനന്തപുരത്ത്
 

തിരുവനന്തപുരത്ത് വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. നെതര്‍ലാന്‍ഡ് സ്വദേശി സരോജിനി ജപ് കെയ്‌നെയാണ് വഴുതക്കാട്ടെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. സുഹൃത്തായ അഭിഭാഷകനാണ് മരണ വിവരം പോലീസിനെ അറിയിച്ചത്.