ചാവക്കാട് കടലിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികൾ അപകടത്തിൽപ്പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി

തൃശ്ശൂർ ചാവക്കാട് കടലിൽ കുളിക്കാനിറങ്ങിയ നാല് ആൺകുട്ടികളെ കാണാതായി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. ജിഷ്ണു, സാഗർ, വിഷ്ണു, ജഗന്നാഥൻ, ചിക്കു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ
 

തൃശ്ശൂർ ചാവക്കാട് കടലിൽ കുളിക്കാനിറങ്ങിയ നാല് ആൺകുട്ടികളെ കാണാതായി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. ജിഷ്ണു, സാഗർ, വിഷ്ണു, ജഗന്നാഥൻ, ചിക്കു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്‌