ഹോം › കേരളം

കൃത്യമായ കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും; വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തെ ന്യായീകരിച്ച് ഗവർണർ

By MJ Desk · 16 Nov 2024, 05:02 PM

വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട് ചെലവഴിക്കാൻ തയ്യാറാകുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. കൃത്യമായ കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നായിരുന്നു ഗവർണറുടെ ന്യായീകരണം ഫണ്ട് സംബന്ധിച്ച് സംസ്ഥാനം നടത്തുന്ന വാദങ്ങൾ ശരിയല്ല. മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ പറഞ്ഞു അതേസമയം വയനാട് ദുരന്തത്തിൽ ഇരയായവരുടെ കടം എഴുതി തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മൊറട്ടോറിയമോ പുനഃക്രമീകരണമോ ആണ് നിലവിൽ സാധ്യമായ വഴി. ഇക്കാര്യത്തിൽ അതാത് ബാങ്കുകൾക്ക് ആവശ്യമായ തീരുമാനമെടുക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#governor

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›