ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. 102 വയസ്സുള്ള ഗൗരിയമ്മയുടെ ശരീരത്തിൽ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുമെന്നും ആശുപത്രി
 

ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. 102 വയസ്സുള്ള ഗൗരിയമ്മയുടെ ശരീരത്തിൽ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി

വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടൽ എന്നിവയുണ്ടായിരുന്നു.