ഹോം › കേരളം

സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിൽ സ്വർണം; പവന് ഇന്ന് ഉയർന്നത് 280 രൂപ

By MJ Desk · 20 Feb 2025, 10:27 AM

സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ വീണ്ടും 64,000ത്തിലേക്ക് കയറിയിരുന്നു. ഇന്ന് 280 രൂപ കൂടി പവന് വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,560 രൂപയായി. സംസ്ഥാനത്ത് പവന് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവുമുയർന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. അതാണ് ഇന്ന് തകർന്നത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പവന് 2920 രൂപയും ഗ്രാമിന് 365 രൂപയുമാണ് വർധിച്ചത് 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് 6640 രൂപയിലെത്തി. വെള്ളിവിലയിൽ ഒരു രൂപ വർധിച്ച് ഗ്രാമിന് 108 രൂപയിലെത്തി.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›