കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; നാല് കിലോ സ്വർണം പിടിച്ചെടുത്തു

റാസൽഖൈമയിൽ നിന്നും, റിയാദിൽ നിന്നും വന്ന വിമാനങ്ങളിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിട്ടുണ്ട്. കഴിഞ്ഞ ദിവസം 13 കോടി വില മതിക്കുന്ന സ്വർണം തിരുവനന്തപുരം
 

റാസൽഖൈമയിൽ നിന്നും, റിയാദിൽ നിന്നും വന്ന വിമാനങ്ങളിലാണ് സ്വർണം കണ്ടെത്തിയത്.

കസ്റ്റംസ് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിട്ടുണ്ട്. കഴിഞ്ഞ ദിവസം 13 കോടി വില മതിക്കുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തതിന് പിന്നാലെയാണ് കരിപ്പൂരിലും ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.