സ്വർണവില വർധിച്ചു; പവന് ഇന്ന് 480 രൂപയുടെ വർധനവ്

തുടർച്ചയായ വിലക്കുറവിന് പിന്നാലെ സ്വർണവില വർധിച്ചു. പവന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,720 രൂപയിലെത്തി. ഗ്രാമിന് 4465 രൂപയായി
 
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840.79 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,038 രൂപയായി. വെള്ളി വില കിലോ 70,229 രൂപയിലെത്തി.