ഹോം › കേരളം

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് ഇന്ന് 880 രൂപയുടെ കുറവ്

By MJ Desk · 14 Nov 2024, 11:23 AM

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 880 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഗ്രാമിന് 110 രൂപയുടെ കുറവുണ്ട്. 6935 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം 1080 രൂപ പവന് കുറഞ്ഞിരുന്നു. അറുപതിനായിരത്തിലേക്ക് കുതിക്കുന്നതിനിടെയാണ് സ്വർണവിലയിൽ പെട്ടെന്ന് മാറ്റങ്ങൾ വന്നു തുടങ്ങിയത് ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു ഒരു പവന്റെ വില. ഏഴാം തീയതി 57,600 രൂപയിലേക്ക് താഴ്ന്നു. പിന്നീട് ഒരു തവണ വില വർധിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ വില ഇടിയുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold price

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›