ഹോം › കേരളം

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസം സ്വർണവിലയിൽ മാറ്റമില്ല; പവന് 53,440 രൂപയിൽ തുടരുന്നു

By MJ Desk · 10 Sep 2024, 11:33 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. വെള്ളിയാഴ്ചക്ക് ശേഷം സ്വർണവിലയിൽ മാറ്റമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. സ്വർണം പവിന് 53,440 രൂപയിലാണ് വ്യാപാരം നടക്കുന്നത് 22 കാരറ്റ് സ്വർണം ഗ്രാമിന് 6680 രൂപയാണ്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ിടിഞ്ഞതാണ് സംസ്ഥാനത്തും വില കുറയാനുള്ള കാരണം. 18 കാരറ്റ് സ്വർണം ഗ്രാമിന് 5540 രൂപയാണ്. സെപ്റ്റംബർ ആറിന് ഈ മാസത്തെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണം വന്നത്. 53,760 രൂപയായിരുന്നു അന്ന് വില. പിന്നീടാണ് വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold price

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›