ഹോം › കേരളം

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് കൂടിയത് 640 രൂപ

By MJ Desk · 22 Nov 2024, 12:35 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 640 രൂപയാണ് വർധിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒരു പവന് 2320 രൂപയുടെ വർധനവാണുണ്ടായത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57, 800 രൂപയായി. ഗ്രാമിന് 80 രൂപ വർധിച്ച് 7225 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 7882 രൂപയായി നവംബർ 18 മുതലാണ് സ്വർണവിലയിൽ വീണ്ടും കുതിപ്പ് കണ്ടു തുടങ്ങിയത്. നേരത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം സ്വർണവിലയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു ഒരു പവന്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold price

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›