ഹോം › കേരളം

തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു; വീണ്ടും റെക്കോർഡ് വിലയ്ക്ക് അരികെ

By MJ Desk · 06 Mar 2025, 11:33 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,480 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ 320 രൂപയുടെ വർധനവുണ്ടായിരുന്നു. നാല് ദിവസത്തിനിടെ 1120 രൂപയാണ് വർധിച്ചത്. ഫെബ്രുവരി 25നാണ് 64,600 രൂപയെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ പവൻ എത്തിയത്. ഇതിന് ശേഷം വില കുറയുകയായിരുന്നു. പിന്നീട് കഴിഞ്ഞ നാല് ദിവസങ്ങളിലായി വില കത്തിക്കയറുന്നതാണ് കാണുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ച് 8060 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 6635 രൂപയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›