ഹോം › കേരളം

70,000 രൂപയും കടന്ന് സ്വർണവിലയുടെ കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 200 രൂപ

By MJ Desk · 12 Apr 2025, 10:47 AM

ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില വർധിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 70,000 രൂപ കടന്നു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,160 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ പവന് 4360 രൂപയാണ് വർധിച്ചത്. വ്യാഴാഴ്ച 2160 രൂപയും വെള്ളിയാഴ്ച 1480 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8770 രൂപയായി രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 3235 ഡോളറായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് സ്വർണവില കുത്തനെ ഉയരുന്നതിന് പിന്നിൽ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›