ഹോം › കേരളം

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില; വെള്ളി വിലയിൽ കുറവ്

By MJ Desk · 05 Sep 2024, 11:32 AM

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. സ്വർണം പവന് 53,360 രൂപയിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് സ്വർണവിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് പവന് 200 രൂപ കുറഞ്ഞിരുന്നു ഓഗസ്റ്റ് അവസാന ആഴ്ച മുതലാണ് സ്വർണവിലയിൽ ഇടിവ് അനുഭവപ്പെട്ട് തുടങ്ങിയത്. നാല് ദിവസം കൊണ്ട് 360 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6670 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5530 രൂപയാണ്. വെള്ളിയുടെ വിലയിലും കുറവുണ്ട്. സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 89 രൂപയായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›