കണ്ണൂർ വിമാനത്താവളത്തിൽ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. പയ്യോളി സ്വദേശിയായ യുവതിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ്
 

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. പയ്യോളി സ്വദേശിയായ യുവതിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.