ഹോം › കേരളം

64,000 കടന്ന് സ്വർണത്തിന്റെ കൈവിട്ട കുതിപ്പ്; പവന് ഇന്ന് 640 രൂപയുടെ വർധനവ്

By MJ Desk · 11 Feb 2025, 10:06 AM

സംസ്ഥാനത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് സ്വർണവിലയുടെ കുതിപ്പ്. പവന് ഇതാദ്യമായി വില 64,000 കടന്നു. ഇന്ന് 640 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,480 രൂപയായി. ഇന്നലെ പവന് 280 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 2840 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8060 രൂപയായി 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 6650 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›