ഹോം › കേരളം

ഗുണ്ടൽപേട്ട് അപകടം: മരണസംഖ്യ മൂന്നായി, നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവും മരിച്ചു

By MJ Desk · 02 Apr 2025, 10:35 AM

കർണാടക ഗുണ്ടൽപേട്ടിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. മൊറയൂർ അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസാണ് മരിച്ചത്. അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ്, മുസ്‌കാനുൽ ഫിർദൗസ് എന്നിവർ നേരത്തെ മരിച്ചിരുന്നു അപകടത്തിൽ 13 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ഷഹ്സാദാണ് കാറോടിച്ചിരുന്നത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അസീസും കുടുംബവും മാണ്ഡ്യയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്ക് വരികയായിരുന്ന വിനോദയാത്രാ സംഘമാണ് വാനിലുണ്ടായിരുന്നത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›