ഹോം › കേരളം

എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാപൂൾ എടുത്ത് അബദ്ധത്തിൽ കഴിച്ചു; 15 വയസുകാരിക്ക് ദാരുണാന്ത്യം

By MJ Desk · 10 Nov 2024, 10:22 AM

ആലപ്പുഴ തകഴിയിൽ സ്‌കൂൾ വിദ്യാർഥിനി അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് മരിച്ചു. എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാ പൂൾ എടുത്ത് അബദ്ധത്തിൽ കഴിക്കുകയായിരുന്നു തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി(15)യാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്‌സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം സ്‌കൂൾ വിട്ട് വന്ന കുട്ടി തേങ്ങാ പൂൾ എടുത്ത് കഴിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manikutty

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›