പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കൊവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. Read Also സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന്
 

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Read Also സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചത് 234 പേര്‍ക്ക് https://metrojournalonline.com/covid-19/2020/07/11/covid-today-case.html

അതേസമയം, ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.