ഹോം › കേരളം

സന്ദീപ് ബിജെപി വിട്ടത് നന്നായി; ഒരാളുടെ ഭൂതകാലം നോക്കി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ

By MJ Desk · 16 Nov 2024, 03:08 PM

സന്ദീപ് വാര്യർ ബിജെപി വിട്ടത് നന്നായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തങ്ങൾക്ക് നയം ആണ് പ്രധാനം. ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ നിലപാട് വ്യക്തമാക്കിയാൽ അതിന് അനുസരിച്ച് പാർട്ടി നിലപാട് എടുക്കും വ്യക്തികളല്ല, നയമാണ് പ്രധാനം. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. കൊടകര-കരുവന്നൂർ ഡീൽ ഇപ്പോൾ കോൺഗ്രസിൽ ചേരാൻ വേണ്ടി പറയുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ്അതേസമയം സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി എംബി രാജേഷ് ഉന്നയിച്ചത്. സന്ദീപ് വാര്യരെ പോലെയൊരു കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നായിരുന്നു എംബി രാജേഷിന്റെ പ്രതികരണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mv govindan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›