ഹോം › കേരളം

കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാകും എളുപ്പം; മുകേഷ് രാജിവെക്കണമെന്ന് മുരളീധരൻ

By MJ Desk · 27 Aug 2024, 03:20 PM

ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കതകിന് മുട്ടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനേക്കാൾ നല്ലത് മുട്ടാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാകും കൂടുതൽ എളുപ്പം. എന്നാൽ ചിലപ്പോൾ ഒരു പേജിലൊക്കെ ഒതുങ്ങും. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം. രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനുണ്ടല്ലോ. അദ്ദേഹം രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പ് നടത്താം. അതും സൗകര്യമാണെന്ന് മുരളീധരൻ പറഞ്ഞു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വേട്ടക്കാർ ആരാണെന്ന് പുറത്തുവരണം. രാഷ്ട്രീയം നോക്കാതെ നടപടി വേണം. കോൺക്ലേവ് നടത്തേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›