കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണമെന്ന് കെ സുധാകരൻ; ബിജെപിയുടെ രാഷ്ട്രീയ ശത്രു കോൺഗ്രസ്

കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്ട്രീയശത്രു സിപിഎം അല്ല കോൺഗ്രസാണ്. ഒരുതവണ കൂടി കോൺഗ്രസ് കേരളത്തിൽ പരാജയപ്പെട്ടാൽ ആളുകൾ ബിജെപിയിലേക്ക്
 

കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്ട്രീയശത്രു സിപിഎം അല്ല കോൺഗ്രസാണ്. ഒരുതവണ കൂടി കോൺഗ്രസ് കേരളത്തിൽ പരാജയപ്പെട്ടാൽ ആളുകൾ ബിജെപിയിലേക്ക് പോകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കോൺഗ്രസിനും യുഡിഎഫിനും കേരളത്തിൽ പ്രസക്തിയില്ലായെന്ന് തോന്നുമ്പോൾ ഒരുപക്ഷേ കാലിടറി പോകുമെന്നും കെ സുധാകരൻ എംപി പറഞ്ഞു