തലശ്ശേരിയിൽ യുഡിഎഫ് ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് കെ സുധാകരൻ

തലശേരിയിൽ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. ബിജെപിക്കാർ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ തങ്ങളെന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. തലശേരിയിൽ
 

തലശേരിയിൽ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. ബിജെപിക്കാർ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ തങ്ങളെന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. തലശേരിയിൽ ഷംസീറിനെ തോൽപിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. അതിനായി ഏത് വോട്ടും വാങ്ങും. പക്ഷെ ബിജെപിക്കാരോട് വോട്ട് ചോദിക്കാനൊന്നും തങ്ങളില്ലെന്ന് കെ സുധാകരൻ.