കെ സുരേന്ദ്രൻ കെ സി ബി സി ആസ്ഥാനത്ത് എത്തി; മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കെസിബിസി ആസ്ഥാനത്ത് എത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും കെസിബിസി ആസ്ഥാനത്ത് എത്തിയത്
 

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കെസിബിസി ആസ്ഥാനത്ത് എത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും കെസിബിസി ആസ്ഥാനത്ത് എത്തിയത് പ്രഭാത ഭക്ഷണം കഴിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു

രാവിലെ പ്രാതൽ കഴിക്കാനെത്തി. കഴിച്ചു പോകുന്നു. തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചർച്ച നടത്തിയില്ല. സ്വകാര്യ സന്ദർശനമാണിത്, രാഷ്ട്രീയമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് യാത്ര എറണാകുളം ജില്ലയിൽ പര്യടനം നടത്തുകയാണ്.