ഹോം › കേരളം

കാക്കനാട് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; ആക്രമിക്കും സംഘർഷത്തിൽ വെട്ടേറ്റു

By MJ Desk · 16 Sep 2024, 10:05 AM

എറണാകുളം കാക്കനാട് രണ്ട് പേർക്ക് വെട്ടേറ്റു. പ്രദീപ്, രഞ്ജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് പ്രദീപ് എന്നയാളെ രഞ്ജിത്തും മൂന്നംഗ സംഘവും ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെയാണ് രഞ്ജിത്തിനും വെട്ടേറ്റത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദീപിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരതരാവസ്ഥയിലുള്ള പ്രദീപ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത്തിനൊപ്പമുള്ളവർക്കായി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിൽ വെട്ടേറ്റ രഞ്ജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›