കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പ്; രാജ്യത്തിന് ആവശ്യം കേരളാ മോഡലെന്ന് കനയ്യകുമാർ

സംസ്ഥാനത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐ നേതാവ് കനയ്യകുമാർ. ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കനയ്യകുമാർ കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാണ്. പ്രതിപക്ഷ ആരോപണങ്ങൽ വിലപ്പോകില്ല. മലയാളികൾ
 

സംസ്ഥാനത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐ നേതാവ് കനയ്യകുമാർ. ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കനയ്യകുമാർ

കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാണ്. പ്രതിപക്ഷ ആരോപണങ്ങൽ വിലപ്പോകില്ല. മലയാളികൾ വിദ്യാഭ്യാസമുള്ളവരാണ്. ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയും.

ഗുജറാത്ത് മോഡൽ അല്ല കേരളാ മോഡലാണ് ഇന്ത്യക്ക് ആവശ്യം. ഗുജറാത്ത് മാതൃക കോർപറേറ്റ് കൊള്ളയുടേതാണെന്നും കനയ്യകുമാർ പറഞ്ഞു.