ഹോം › കേരളം

കന്യാകുമാരി എക്‌സ്പ്രസിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ കത്തിക്കുത്ത്; പ്രതി പിടിയിൽ

By MJ Desk · 28 Jan 2025, 02:54 PM

ഓടിക്കൊണ്ടിരുന്ന കന്യാകുമാരി എക്‌സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ്യുന്ന യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്. ബംഗളൂരുവിൽ നിന്നും കയറിയതാണ് യുവാക്കൾ. പാലക്കാട് വരെ ഇവർ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നുള്ളു. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി ഇതോടെ യുവാക്കൾ തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് ഒരാൾ മറ്റൊരാളെ കുത്തിയത്. പരുക്ക് ഗുരുതരമല്ല. പ്രതിയെ തൃശ്ശൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›