കരിപ്പൂർ വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പൂർണ വിവരം
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇതിലൊരാൾ പൈലറ്റാണ്. കാപ്റ്റിയൻ ദീപക് വസന്താണ് മരിച്ചത്. യാത്രക്കാർ എല്ലാവർക്കും
Aug 7, 2020, 21:58 IST
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇതിലൊരാൾ പൈലറ്റാണ്. കാപ്റ്റിയൻ ദീപക് വസന്താണ് മരിച്ചത്. യാത്രക്കാർ എല്ലാവർക്കും തന്നെ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്
യാത്രക്കാരുടെ വിവരം താഴെ