കരിപ്പൂരിൽ വൻ സ്വർണവേട്ട; യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വർണം
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്യാപ്സൂളുകളിലാക്കി കടത്താൻ ശ്രമിച്ച 1.144 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഏകദേശം 60 ലക്ഷത്തോളം വില വരുന്ന സ്വർണമാണിതെന്ന് അധികൃതർ അറിയിച്ചു ദുബൈയിൽ
Nov 1, 2020, 16:14 IST
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്യാപ്സൂളുകളിലാക്കി കടത്താൻ ശ്രമിച്ച 1.144 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഏകദേശം 60 ലക്ഷത്തോളം വില വരുന്ന സ്വർണമാണിതെന്ന് അധികൃതർ അറിയിച്ചു
ദുബൈയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഹസ്കറിൽ നിന്നാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ മാസം മാത്രം കരിപ്പൂരിൽ നിന്ന് ആറ് കിലോയോളം സ്വർണമാണ് പിടികൂടിയത്.