കർണാടകയിൽ നാല് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നു. കർണാടകയിൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരെയും ഇവരുടെ കുടുംബാംഗങ്ങളെയും ഐസോലേഷൻ വാർഡിലേക്ക് മാറഅറി
 

കൊറോണ വൈറസ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നു. കർണാടകയിൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരെയും ഇവരുടെ കുടുംബാംഗങ്ങളെയും ഐസോലേഷൻ വാർഡിലേക്ക് മാറഅറി

വൈറസ് പടരില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്തു.

അമേരിക്കയിൽ നിന്നെത്തിയ സോഫ്റ്റ് വെയർ എൻജിനീയർക്കും കുടുംബത്തിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.