കിളിമാനൂരിൽ സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ പനപ്പംകുന്ന് ആർ എസ് നിലയത്തിൽ രാജേന്ദ്രൻ(50)ആണ് പിടിയിലായത്. ആറ്റിങ്ങലിൽ തയ്യൽക്കട നടത്തുന്നയാളാണ് രാജേന്ദ്രൻ സ്കൂൾ കുട്ടികൾ
 

തിരുവനന്തപുരം കിളിമാനൂരിൽ സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ പനപ്പംകുന്ന് ആർ എസ് നിലയത്തിൽ രാജേന്ദ്രൻ(50)ആണ് പിടിയിലായത്. ആറ്റിങ്ങലിൽ തയ്യൽക്കട നടത്തുന്നയാളാണ് രാജേന്ദ്രൻ

സ്‌കൂൾ കുട്ടികൾ കടയിലേക്ക് വരുമ്പോൾ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ ചെയ്തി. ഒരു കുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു