മാസ്‌കില്ല, ആളുകളെ കുത്തിനിറച്ച ബസിൽ കയറി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രകടനം

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺഗ്രസിന്റെ എംപി കൊടിക്കുന്നിൽ സുരേഷ്. മങ്കൊമ്പ് പാലത്തിലൂടെയുള്ള കെ എസ് ആർ ടി സി ബസിന്റെ കന്നിയാത്രയിലാണ് എംപി എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ചത്.
 

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺഗ്രസിന്റെ എംപി കൊടിക്കുന്നിൽ സുരേഷ്. മങ്കൊമ്പ് പാലത്തിലൂടെയുള്ള കെ എസ് ആർ ടി സി ബസിന്റെ കന്നിയാത്രയിലാണ് എംപി എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ചത്.

മാസ്‌ക് നേരാംവണ്ണം ധരിക്കാതെ ആളുകളെ കുത്തിനിറച്ച ബസിലാണ് എംപി യാത്ര ചെയ്തത്. സ്വകാര്യ ബസുകളിലുൾപ്പെടെ വാഹനങ്ങൾക്ക് കർശന മാർഗ നിർദേശങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് എംപിയുടെ പ്രകടനം.