ലോക്ക് ഡൗൺ ലംഘനം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ് ലോക്ക്
 

ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടത്തോടെ എത്തിയതിനാണ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് ബിന്ദു കൃഷ്ണ പോലീസ് സ്‌റ്റേഷനിൽ കുത്തിയിരിക്കുകയാണ്‌