കോട്ടയം മെഡിക്കൽ കോളജിൽ പി ജി ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചു; ജോലി ഭാരം കാരണമെന്ന് ആരോപണം

കോട്ടയം മെഡിക്കൽ കോളജിൽ പി ജി ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. ജോലി ഭാരം കാരണമാണ് ആത്മഹത്യാ ശ്രമമെന്ന് സൂചന. തുടർച്ചയായി അവധി നിഷേധിച്ചതാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന്
 

കോട്ടയം മെഡിക്കൽ കോളജിൽ പി ജി ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. ജോലി ഭാരം കാരണമാണ് ആത്മഹത്യാ ശ്രമമെന്ന് സൂചന. തുടർച്ചയായി അവധി നിഷേധിച്ചതാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പി ജി അസോസിയേഷൻ ആരോപിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല