ഹോം › കേരളം

വീട്ടിൽ കന്നാസിൽ സൂക്ഷിച്ച എട്ട് ലിറ്റർ ചാരായവുമായി കോഴിക്കോട് ഗൃഹനാഥൻ അറസ്റ്റിൽ

By MJ Desk · 22 Mar 2025, 02:56 PM

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ നാടൻ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. മുതുകാട് കിളച്ച പറമ്പിൽ ഉണ്ണികൃഷ്ണനെയാണ്(49) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കന്നാസിൽ സൂക്ഷിച്ച എട്ട് ലിറ്റർ ചാരായമാണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും ഒഴിഞ്ഞ കന്നാസുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ വെച്ച് ചാരായം നിർമിച്ച് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›