അടൂരിൽ കെ എസ് ആർ ടി സി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരു മരണം

അടൂർ പറന്തലിൽ കെ എസ് ആർ ടി സി ബസും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവറായ തൃശ്ശൂർ സ്വദേശി ബെനിസൺ(38)ആണ് മരിച്ചത്. കൊട്ടാരക്കര-ആലുവ
 

അടൂർ പറന്തലിൽ കെ എസ് ആർ ടി സി ബസും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവറായ തൃശ്ശൂർ സ്വദേശി ബെനിസൺ(38)ആണ് മരിച്ചത്. കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസാണ് ആംബുലൻസിൽ ഇടിച്ചത്. ബസ് യാത്രക്കാരായ മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.