ആലപ്പുഴയിൽ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ പുന്നപ്ര പറവൂരിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. രണ്ട് തൈക്കൽ ഷാജി(52)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കപ്പക്കട സൺറൈസ് ഗ്രൗണ്ടിലാണ് ഷാജിയുടെ മൃതദേഹം കത്തിക്കരിഞ്ഞ
 

ആലപ്പുഴ പുന്നപ്ര പറവൂരിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. രണ്ട് തൈക്കൽ ഷാജി(52)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കപ്പക്കട സൺറൈസ് ഗ്രൗണ്ടിലാണ് ഷാജിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം