ആലപ്പുഴയിൽ കൊവിഡ് രോഗികളുടെ വീടിന് നേരെ ആക്രമണം; പോലീസ് കേസെടുത്തു

ആലപ്പുഴ ജില്ലയിലെ വയലാറില് കോവിഡ് ബാധിതരുടെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം വീടിനു നേരെ കല്ലേറു നടത്തുകയായിരുന്നു. ആര്ക്കും പരിക്കേറ്റതായി
 

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​യ​ലാ​റി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത സം​ഘം വീ​ടി​നു നേ​രെ ക​ല്ലേ​റു ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​നാ​യി ആം​ബു​ല​ന്‍​സ് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണു​ണ്ടാ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.