കയറുന്നതിനിടെ ബസിനടിയിലേക്ക് വീണ് കണ്ണൂരിൽ ഗർഭിണിയായ നഴ്‌സിന് ദാരുണാന്ത്യം

കണ്ണൂരിൽ ബസിനടിയിലേക്ക് വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. നെടുംപൊയിൽ വാരപീടികയിലാണ് സംഭവം. പെരുംന്തോടി കുരിക്കാട് മറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ
 

കണ്ണൂരിൽ ബസിനടിയിലേക്ക് വീണ് ഗർഭിണിയായ നഴ്‌സിന് ദാരുണാന്ത്യം. നെടുംപൊയിൽ വാരപീടികയിലാണ് സംഭവം. പെരുംന്തോടി കുരിക്കാട് മറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. ചാല മിംസ് ആശുപത്രിയിലെ നഴ്‌സാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല