ജില്ലാമെഡിക്കൽ ഓഫീസറുടെ അറിയിപ്പ്

ചൈനയിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കഴിഞ്ഞ രൺാഴ്ചക്കുള്ളിൽ ചൈനയിൽ നിന്നും തിരിച്ചു വന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ
 

ചൈനയിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കഴിഞ്ഞ രൺാഴ്ചക്കുള്ളിൽ ചൈനയിൽ നിന്നും തിരിച്ചു വന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. ഫോൺ: 9847183440.