നഴ്‌സിങ് അസിസ്റ്റന്റ് താത്ക്കാലിക നിയമനം

കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴിൽ നഴ്സിങ് അസിസ്റ്റന്റുമാരുടെ നാല്് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ഗവൺമെന്റ് മെഡിക്കൽ
 

കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴിൽ നഴ്‌സിങ് അസിസ്റ്റന്റുമാരുടെ നാല്് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ഗവൺമെന്റ് മെഡിക്കൽ കോളജ്, ആശുപത്രി എന്നിവിടങ്ങളിൽ നിന്നും നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ചവർ, അംഗീകാരമുളള സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് കഴിഞ്ഞിട്ടുളളവർ. പ്രായം 60 വയസ്സിന് താഴെ. ജനുവരി 25ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ കൂടിക്കാഴ്ചക്ക് എത്തണം.