മലപ്പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം: 13.5 ലക്ഷം രൂപയുടെ കുഴല്പ്പണവുമായി യുവാവ് പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ശ്രീകൃഷ്ണപുരം കാരാകുറിശ്ശി അയ്യപ്പന്കാവ് മാഞ്ചൂരുണ്ട വീട്ടില് കൃഷ്ണദാസ് (31) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ്
 

മലപ്പുറം: 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ശ്രീകൃഷ്ണപുരം കാരാകുറിശ്ശി അയ്യപ്പന്‍കാവ് മാഞ്ചൂരുണ്ട വീട്ടില്‍ കൃഷ്ണദാസ് (31) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനില്‍ നിന്നാണ് 13.5 ലക്ഷം രൂപ പിടികൂടിയത്. ഡ്രൈവര്‍ സീറ്റിന് പിറകില്‍ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത്ത്താണ് പണം സൂക്ഷിച്ചിരുന്നത്.